NewsOnlive.inബെ​​​യ്ജിം​​​ഗ്: ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​നെ മാ​​​വോ സേ​ ​​ദും​​​ഗി​​​നോ​​​ളം ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ 19-ാം കോ​​​ൺ​​​ഗ്ര​​​സ് സ​​​മാ​​​പി​​​ച്ചു. ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഷി…

  • October 25, 2017

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് കാ​ണാ​തെ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. റി​പ്പോ​ർ​ട്ടി​നെ​തി​രെ നി​യ​മ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട ക​ന്പ​നി​യാ​ണെ​ന്നും അ​ദ്ദേ​ഹം…

  • October 25, 2017

പൂനെ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 231 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒൻപത് വിക്കറ്റിന് 230 റണ്‍സ് നേടി….

  • October 25, 2017

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ ഒൻപത്, 14 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം…

  • October 25, 2017

കൊച്ചി: ശബരിമല മേൽശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷകൻ കെ.ബി.പ്രദീപാണ് അമിക്കസ് ക്യൂറി. ശബരിമല മേൽശാന്തിമാരായി അബ്രാഹ്മണരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം…

  • October 24, 2017

തിരുവനന്തപുരം: സോളാർ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് എല്ലാ നിയമസഭാ അംഗങ്ങൾക്കും നൽകണമെന്ന് പ്രതിപക്ഷ ഉപനേതാവ് കെ.സി.ജോസഫ്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കർക്ക് കത്ത് നൽകി. സോളാർ കേസ്…

  • October 24, 2017

ചെന്നൈ: പ്രശസ്ത സംവിധായകൻ ഐ.വി.ശശി (69) അന്തരിച്ചു. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അന്ത്യം. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യയും നടിയുമായ സീമയാണ് മരണവിവരം…

  • October 24, 2017

ആലുവ: സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഏർപ്പാടാക്കിയതുമായി ബന്ധപ്പെട്ട് നടൻ ദീലീപ് പോലീസിൽ വിശദീകരണം നൽകി. തനിക്കെതിരേ പരാതി നൽകിയവരിൽനിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. എന്നാൽ…

  • October 23, 2017

കോട്ടയം: കൊല്ലത്ത് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയതിന്‍റെ ഞെട്ടൽ മാറും മുന്പ് കോട്ടയത്തും സമാന സംഭവം. പൊൻകുന്നത്ത് ഒന്പതാം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന്…

  • October 23, 2017

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സന്ദര്‍ശനം…

  • June 27, 2017