NewsOnlive.in* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന…

  • October 24, 2017

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നു. ഈ മാസം 25 പേരാണ് പനി ബാധിച്ച്‌ മരിച്ചത്. ഒമ്ബത് പേര്‍ക്ക് എച്ച്‌1 എന്‍1 രോഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനിബാധിച്ച്‌…

  • June 20, 2017

ന്യൂയോര്‍ക്ക്: വെളിച്ചെണ്ണയും അനാരോഗ്യകരമെന്ന് അമേരിക്കന്‍ ഗവേഷകര്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (എഎച്ച്എ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണമെന്ന പേരിലാണ് വെളിച്ചെണ്ണ വിപണിയില്‍ വില്‍ക്കപ്പെടുന്നത്. വെളിച്ചെണ്ണയിലെ കൊഴുപ്പ്…

  • June 17, 2017

തിരുവനന്തപുരം:  ഇടവിട്ടുള്ള മഴയും വെയിലും കാരണം ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. തീവ്രമായ രോഗാതുരതയിലേക്കും…

  • June 16, 2017

യീസ്റ്റ് ഇന്‍ഫെക്ഷന്‍ സ്ത്രീകളെ ഏറെ വിഷമിപ്പിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതുമൂലം യോനിയില്‍ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുകയും യോനീസ്രവം ഉണ്ടാവുകയും ചെയ്യും. സ്ത്രീകളില്‍ നാലില്‍ മൂന്ന് പേര്‍ക്ക് ജീവിതത്തില്‍…

  • May 24, 2017

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള ഉത്തമപ്രതിവിധിയും. പല രൂപത്തിലും വെളുത്തുള്ളി കഴിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്തും അല്ലാതെയും…

  • May 24, 2017

സ്ത്രീകളുടെ വജൈന വളരെ സെന്‍സിറ്റീവായ ഭാഗമാണ്. അണുബാധകളും മറ്റും പെട്ടെന്നുണ്ടാകാന്‍ സാധ്യതയുള്ള ഭാഗം. ഈ ഭാഗത്ത് പലപ്പോഴും അണുബാധകളല്ലാതെയും പലവിധ കാരണങ്ങളാലും ചൊറിച്ചിലനുഭവപ്പെടുന്നതു സ്വാഭാവികമാണ്. യോനീഭാഗത്തെ ചൊറിച്ചിലകറ്റാന്‍…

  • April 29, 2017

ലെമണ്‍ ടീയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ കൂടുതലുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും ലെമണ്‍ ടീ കുടിയ്‌ക്കേണ്ട സമയമാണ് ശ്രദ്ധിക്കേണ്ടത്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ചത്…

  • April 27, 2017

നടുവേദന പണ്ടു പ്രായമായവരുടെ പരാതിയായിരുന്നുവെങ്കില്‍ ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരുടെ പോലും ഉറക്കം കെടുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു. കമ്പ്യൂട്ടറിനു മുന്നില്‍ ദീര്‍ഘനേരമുള്ള ഇരിപ്പും ആവശ്യമായ വ്യായാമങ്ങളുടെ കുറവുമെല്ലാം കാരണങ്ങളായി പറയാം….

  • April 18, 2017

ക്യാന്‍സര്‍ ഇന്ന് എല്ലാവരേയും ഭയപ്പെടുത്തുന്ന മഹാമാരിയാണ്. ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ആക്രമിയ്ക്കാവുന്ന ഒരു രോഗം. കാരണങ്ങള്‍ പലതുള്ള പോലെ ക്യാന്‍സറിനുള്ള പ്രതിവിധികളും പലതുണ്ട്. ഇതിലൊന്നാണ് വാട്ടര്‍…

  • April 18, 2017