NewsOnlive.in



ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഞ്ചു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് ഏ​​​ഴു​​​ ല​​​ക്ഷം കോ​​​ടി രൂ​​​പ മു​​​ട​​​ക്കി​​​ൽ 84,000 കി​​​ലോ​​​മീ​​​റ്റ​​​ർ ഹൈ​​​വേ നി​​​ർ​​​മാ​​​ണ​​​വും റോ​​​ഡ് വി​​​ക​​​സ​​​ന​​​വും. പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് ര​​​ണ്ടു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് 2.11 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ…

  • October 25, 2017

ന്യൂഡൽഹി: ടുജി സ്പെക്ട്രം അഴിമതി കേസ് പരിഗണിക്കുന്നത് പ്രത്യേക സിബിഐ കോടതി നവംബർ ഏഴിലേക്ക് മാറ്റി. മുൻ ടെലികോം മന്ത്രി എ.രാജ, ഡിഎംകെ രാജ്യസഭാംഗം കനിമൊഴി തുടങ്ങിയവർ…

  • October 25, 2017

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 21,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,705 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന്…

  • June 27, 2017

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് ബി.സി.സി.ഐയ്ക്ക് 2694 കോടി രൂപ ലഭിക്കും. ലണ്ടനില്‍ ചേര്‍ന്ന ഐസിസി വാര്‍ഷിക ജനറല്‍ബോഡിയിലാണ് തീരുമാനം ഉണ്ടായത്. ഇപ്പോള്‍ ഉളളതിനെക്കാള്‍ ആയിരംകോടി കുറവായിരുന്നു…

  • June 23, 2017

ന്യൂഡല്‍ഹി: നിരന്തരമായി കേരളം നടത്തിയ പോരാട്ടത്തിനൊടുവില്‍ സംസ്​ഥാന സര്‍ക്കാറി​േന്‍റതല്ലാത്ത ലോട്ടറികള്‍ക്കുള്ള നികുതി 28 ശതമാനമാക്കി വര്‍ധിപ്പിച്ചു. ചരക്കുസേവന നികുതി സമിതി യോഗത്തില്‍ ഒന്നര മണിക്കൂര്‍ നേരം കേരളം…

  • June 19, 2017

കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 21,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആറ്…

  • June 15, 2017

ന്യൂയോര്‍ക്ക്: ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കയോ ഉത്തരകൊറിയയോ ആണെന്ന് അഭ്യൂഹം. ലോകത്തുടനീളമായി 150 രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ തകര്‍ത്ത മാല്‍വേറിന്റെ ഉറവിടം എവിടെയാണെന്നത് സംബന്ധിച്ച്…

  • May 16, 2017

മുംബൈ: സൈബര്‍ ആക്രമണം ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എടിഎമ്മുകള്‍ അടച്ചുപൂട്ടാനാണ് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം. വന്നാ ക്രൈ റാന്‍സം വെയര്‍ ആക്രമണ ഭീഷണിയുള്ളതിനാല്‍ വിന്‍ഡോസ് അപ്ഡേറ്റ്…

  • May 15, 2017

മുംബൈ:എസ് ബി ഐ ഭവന വായ്പയുടെ പലിശനിരക്ക് കുറച്ചു.30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 0.25 ശതമാനമാണ് കുറച്ചത്. പുതിയ പലിശനിരക്ക് 8.35 ശതമാനമാണ്.30 ലക്ഷം രൂപയ്ക്കുമുകളിലുള്ള വായ്പകളുടെ…

  • May 8, 2017

ന്യൂഡല്‍ഹി: ( 01.04.2017) സ്വകാര്യബാങ്കുകള്‍ക്കു പിന്നാലെ നിക്ഷേപകരെ പിഴിഞ്ഞ് എസ് ബി ഐയും. പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും എടിഎം സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് എസ് ബി ഐ കുത്തനെ കൂട്ടി. അക്കൗണ്ടുകളില്‍…

  • April 1, 2017