NewsOnlive.in

മാവോയോളം ഉയരത്തിൽ ഷി

ബെ​​​യ്ജിം​​​ഗ്: ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​നെ മാ​​​വോ സേ​ ​​ദും​​​ഗി​​​നോ​​​ളം ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ 19-ാം കോ​​​ൺ​​​ഗ്ര​​​സ് സ​​​മാ​​​പി​​​ച്ചു. ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഷി 2022 ​​​വ​​​രെ അ​​​ധി​​​കാ​​​രം ഉ​​​റ​​​പ്പാ​​​ക്കി.

‘പു​​​തി​​​യ കാ​​​ല​​​ത്തി​​​നാ​​​യി ചൈ​​​നീ​​​സ് സ്വ​​​ഭാ​​​വ​​​ത്തോ​​​ടെ​​​യു​​​ള്ള സോ​​​ഷ്യ​​​ലി​​​സം സം​​​ബ​​​ന്ധി​​​ച്ച ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ ചി​​​ന്ത​​​ക​​​ൾ’ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് ഷി​​​യെ ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്പോ​​​ൾ സ്വ​​​ന്തം പേ​​​രി​​​ലു​​​ള്ള ചി​​​ന്ത ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ പെ​​​ടു​​​ത്താ​​​ൻ മാ​​​വോ​​​യ്ക്കു മാ​​​ത്ര​​​മേ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ള്ളൂ.

മാ​​​വോ​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി ഡെ​​​ംഗ് സി​​​യാ​​​വോ പിം​​​ഗി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ചി​​​ന്ത​​​ക​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ ചേ​​​ർ​​​ത്ത​​​തു ഡെം​​​ഗി​​​ന്‍റെ മ​​​ര​​​ണ​​​ശേ​​​ഷ​​​മാ​​​ണ്. മ​​​റ്റു ര​​​ണ്ടു ക​​​രു​​​ത്ത​​​ന്മാ​​​രാ​​​യ ജി​​​യാം​​​ഗ് സെ​​​മി​​​ൻ, ഹു ​​​ജി​​​ൻ​​​ടാ​​​വോ എ​​​ന്നി​​​വ​​​രു​​​ടെ ചി​​​ന്ത ചേ​​​ർ​​​ത്തെ​​​ങ്കി​​​ലും അ​​​വ​​​രു​​​ടെ പേ​​​ര് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

ഇ​​​ന്നു പു​​​തി​​​യ സെ​​​ൻ​​​ട്ര​​​ൽ ക​​​മ്മി​​​റ്റി കൂ​​​ടി പോ​​​ളി​​​റ്റ് ബ്യൂ​​​റോ​​​യെ​​​യും ദൈ​​​നം​​​ദി​​​ന കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. 204 പൂ​​​ർ​​​ണ അം​​​ഗ​​​ങ്ങ​​​ളും 174 ആ​​​ൾ​​​ട്ട​​​ർ​​​നേ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളും ഉ​​​ള്ള​​​താ​​​ണ് സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി. 2336 അം​​​ഗ​​​ങ്ങ​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ഏ​​​ക​​​ക​​​ക്ഷി ഭ​​​ര​​​ണം ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ക, പാ​​​ർ​​​ട്ടി അ​​​ച്ച​​​ട​​​ക്കം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, പാ​​​ർ​​​ട്ടി​​​യും ഗ​​​വ​​​ൺ​​​മെ​​​ന്‍റു​​​മാ​​​യു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കു​​​ക, സാ​​​ന്പ​​​ത്തി​​​ക വി​​​ക​​​സ​​​ന​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​ക, വി​​​ക​​​സ​​​നം കു​​​റേ​​​ക്കൂ​​​ടി സ​​​ന്തു​​​ലി​​​ത​​​മാ​​​ക്കു​​​ക, സ​​​മൂ​​​ഹ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ സൈ​​​ദ്ധാ​​​ന്തി​​​ക സ്വാ​​​ധീ​​​നം വ​​​ള​​​ർ​​​ത്തു​​​ക, സൈ​​​നി​​​ക​​​ശ​​​ക്തി പു​​​തി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളാ​​​ണ് ഷി​​​യു​​​ടെ ചി​​​ന്ത​​​ക​​​ളാ​​​യി ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

വാം​​​ഗ് ചി​​​ഷാ​​​ൻ പു​​​റ​​​ത്ത്

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​ വ​​​ർ​​​ഷം ചൈ​​​ന​​​യി​​​ൽ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കും ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പേ​​​ടി​​​സ്വ​​​പ്ന​​​മാ​​​യി​​​രു​​​ന്ന വാം​​​ഗ് ചി​​​ഷാ​​​ൻ വി​​​ര​​​മി​​​ച്ചു. പു​​​തി​​​യ കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യി​​​ൽ വാം​​​ഗ് ഇ​​​ല്ല. പോ​​​ളി​​​റ്റ് ബ്യൂ​​​റോ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യം​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ച്ച​​​ട​​​ക്കം, അ​​​ഴി​​​മ​​​തിവി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ചു​​​മ​​​ത​​​ല​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു. അ​​​ഴി​​​മ​​​തി​​​വേ​​​ട്ട എ​​​ന്ന പേ​​​രി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​യു​​​ടെ എ​​​തി​​​രാ​​​ളി​​​ക​​​ളെ പാ​​​ർ​​​ട്ടി​​​യി​​​ലും സ​​​ർ​​​ക്കാ​​​രി​​​ലും​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കി​​​യ​​​ത് വാം​​​ഗ് ആ​​​ണ്. 69 വ​​​യ​​​സാ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ നേ​​​താ​​​ക്ക​​​ളു​​​ടെ റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് പ്രാ​​​യ​​​വ്യ​​​വ​​​സ്ഥ ഇ​​​ള​​​വു ചെ​​​യ്യ​​​ണം. അ​​​തി​​​നു ഷി ​​​ത​​​യാ​​​റാ​​​യി​​​ല്ല. വാം​​​ഗി​​​നു മ​​​റ്റേ​​​തെ​​​ങ്കി​​​ലും പ​​​ദ​​​വി ന​​​ൽ​​​കു​​​മെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

ചൈ​​​നീ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ലി ​​​യു​​​വാ​​​ൻ ചാ​​​വോ​​​യും പു​​​തി​​​യ കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യി​​​ൽ ഇ​​​ല്ല.
സം​​​ഘ​​​ട​​​നാ​​​ കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ചാ​​​വോ ലെ​​​ജി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യി​​​ലും അ​​​ച്ച​​​ട​​​ക്ക പ​​​രി​​​ശോ​​​ധ​​​നാ ക​​​മ്മി​​​റ്റി​​​യി​​​ലും വ​​​ന്നി​​​ട്ടു​​​ണ്ട്. 60 വ​​​യ​​​സു​​​ള്ള ചാ​​​വോ ആ​​​കും വാം​​​ഗ് ചി​​​ഷാ​​​ന്‍റെ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു വ​​​രി​​​ക എ​​​ന്നു സം​​​സാ​​​ര​​​മു​​​ണ്ട്.

യാം​​​ഗ് ജി​​​യേ​​​ചി​​​ക്കു ക​​​യ​​​റ്റം

ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള അ​​​തി​​​ർ​​​ത്തി​​​ച​​​ർ​​​ച്ച​​​യ്ക്കു ചൈ​​​ന​​​യു​​​ടെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി ആ​​​യി​​​രു​​​ന്ന മു​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി യാം​​​ഗ് ജി​​​യേ​​​ചി​​​ക്കു സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം. 67 വ​​​യ​​​സു​​​ള്ള യാം​​​ഗും ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാം​​​ഗ് യി (64)​​​യും കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി. ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ലെ ​​​യു​​​ചെം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ൽ ആ​​​ൾ​​​ട്ട​​​ർ​​​നേ​​​റ്റ് അം​​​ഗ​​​മാ​​​യി.

 

യാം​​​ഗ് 25 അം​​​ഗ പോ​​​ളി​​​റ്റ് ബ്യൂ​​​റോ​​​യി​​​ൽ സ്ഥാ​​​നം പി​​​ടി​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദ​​​വും യാം​​​ഗി​​​നു കി​​​ട്ടി​​​യേ​​​ക്കും. അ​​​ങ്ങ​​​നെ ​​​വ​​​ന്നാ​​​ൽ വാം​​​ഗ് യി ​​​സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ല​​​റും ഇ​​​ന്ത്യ​​​യു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി​​​യും ആ​​​കും.
യാം​​​ഗ് ആ​​​ണ് ഡോ​​​ക ലാ​​​യി​​​ലെ സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യു​​​ടെ ദേ​​​ശീ​​​യ​​​സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ലു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്.
മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലി ​​​പെം​​​ഗി​​​ന്‍റെ മൂ​​​ത്ത​​​ മ​​​ക​​​നും ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യു​​​മാ​​​യ ലി​​​സി​​​യാ​​​വോ പെം​​​ഗ് കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യി​​​ൽ പൂ​​​ർ​​​ണ അം​​​ഗ​​​മാ​​​യി.

ഷി പിൻഗാമിയെ ഉൾപ്പെടുത്തുമോ?

ഇ​​​ന്നു ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ പു​​​തി​​​യ 25 അം​​​ഗ പോ​​​ളി​​​റ്റ് ബ്യൂ​​​റോ​​​യെ​​​യും ഏ​​​ഴം​​​ഗ പി​​​ബി സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യാ​​​ണ് ഇ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ൽ ആ​​​രൊ​​​ക്കെ ഉ​​​ണ്ടാ​​​കും എ​​​ന്ന​​​തു ഭാ​​​വി​​​ക്കു​​​ള്ള സൂ​​​ച​​​ന​​​യാ​​​ണ്.

ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി 2022 ൽ ​​​അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കാ​​​വു​​​ന്ന ആ​​​രെ​​​യെ​​​ങ്കി​​​ലും എ​​​ടു​​​ക്കു​​​മോ എ​​​ന്നാ​​​ണ് എ​​​ല്ലാ​​​വ​​​രും ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്. പി​​​ൻ​​​ഗാ​​​മി ഉ​​​ണ്ടെ​​​ങ്കി​​​ൽ 2022-ൽ ​​​ഷി സ്ഥാ​​​ന​​​മൊ​​​ഴി​​​യും. ഇ​​​ല്ലെ​​​ങ്കി​​​ൽ വീ​​​ണ്ടും തു​​​ട​​​രും, ഏ​​​കാ​​​ധി​​​പ​​​തി​​​യാ​​​യി.

ഗ്വാം​​​ഗ്ഡോം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ലെ പാ​​​ർ​​​ട്ടി​​​ സെ​​​ക്ര​​​ട്ട​​​റി​​​യും പി​​​ബി അം​​​ഗ​​​വു​​​മാ​​​യ ഹു ​​​ചു​​​ൻ​​​ഹു​​​വ (54), ചോ​​​ങ്കിം​​​ഗി​​​ലെ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ചെ​​​ൻ​​​മി​​​നെ​​​ർ (57), ഹെ​​​ബൈ​​​യി​​​ലെ മു​​​ൻ ഗ​​​വ​​​ർ​​​ണ​​​റും ഹെ​​​യ്‌​​​ലോം​​​ഗ് ജി​​​യാം​​​ഗി​​​ലെ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ചാം​​​ഗ് കിം​​​ഗ്‌​​​വെ​​​യ് (56) എ​​​ന്നി​​​വ​​​രി​​​ലാ​​​രെ​​​ങ്കി​​​ലും സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ൽ വ​​​രു​​​മോ എ​​​ന്നാ​​​ണ് ലോ​​​കം ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്.
ചൈ​​​ന മാ​​​വോ​​​യ്ക്കു​​​ ശേ​​​ഷം സ്വീ​​​ക​​​രി​​​ച്ച​​​താ​​​ണ് ഒ​​​രു നേ​​​താ​​​വി​​​നു ര​​​ണ്ടു പ​​​ഞ്ച​​​വ​​​ർ​​​ഷ കാ​​​ലാ​​​വ​​​ധി എ​​​ന്ന​​​തും 68 വ​​യ​​സ് വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം എ​​​ന്ന​​​തും. ഇ​​​വ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഷി ​​​തു​​​നി​​​ഞ്ഞാ​​​ൽ അ​​​തു നി​​​ർ​​​ണാ​​​യ​​​ക ​മാ​​​റ്റ​​​മാ​​​കും.

ഷി ​​​സ​​​ർ​​​വാ​​​ധി​​​പ​​​തി

2022-ൽ ​​​ഷി സ്ഥാ​​​ന​​​മൊ​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കെ​​​വി​​​ൻ റ​​​ഡ്ഡ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ടൈം​​​സ് പ​​​ത്ര​​​ത്തി​​​ൽ എ​​​ഴു​​​തി​​​യ​​​ത്. അ​​​ടു​​​ത്ത ദ​​​ശ​​​ക​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ​​​ഘ​​​ട്ടം​​​വ​​​രെ നീ​​​ളു​​​ന്ന​​​താ​​​കും ഷി​​​യു​​​ടെ വാ​​​ഴ്ച എ​​​ന്നു റ​​​ഡ്ഡ് ക​​​രു​​​തു​​​ന്നു. അ​​​ദ്ദേ​​​ഹം എ​​​ഴു​​​തി: ‘ഡെം​​​ഗ് സി​​​യാ​​​വോ പിം​​​ഗി​​​നു ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ശ​​​ക്ത​​​നാ​​​യ ചൈ​​​നീ​​​സ് നേ​​​താ​​​വാ​​​കും ഷി ​​​എ​​​ന്ന് അ​​​ഞ്ചു​​​വ​​​ർ​​​ഷം മു​​​ന്പ് ഞാ​​​ൻ പ​​​റ​​​ഞ്ഞു. എ​​​നി​​​ക്കു തെ​​​റ്റി. ഇ​​​പ്പോ​​​ൾ മാ​​​വോ സേ​​​ദും​​​ഗി​​​നു ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ശ​​​ക്ത​​​നാ​​​യ നേ​​​താ​​​വാ​​​ണു ഷി’.

​​​ചൈ​​​നീ​​​സ് രാ​​ഷ്‌​​ട്രീ​​യ​​​ത്തെ​​​പ്പ​​​റ്റി സീ​​​നോ​​​സി​​​സം എ​​​ന്ന വാ​​​ർ​​​ത്താ​​​പ​​​ത്രി​​​ക ന​​​ട​​​ത്തു​​​ന്ന ബി​​​ൽ ബി​​​ഷ​​​പ് പ​​​റ​​​യു​​​ന്ന​​​ത് ഷി ​​​സ​​​ർ​​​വാ​​​ധി​​​പ​​​തി​​​യാ​​​യെ​​​ന്നാ​​​ണ്. ഷി​​​യെ എ​​​തി​​​ർ​​​ക്കു​​​ക എ​​​ന്നാ​​​ൽ പാ​​​ർ​​​ട്ടി​​​യെ എ​​​തി​​​ർ​​​ക്കു​​​ക എ​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്നു കാ​​​ര്യ​​​ങ്ങ​​​ൾ. ചൈ​​​ന​​​യി​​​ൽ പാ​​​ർ​​​ട്ടി​​​യെ ചോ​​​ദ്യം​​​ചെ​​​യ്യാ​​​നാ​​​വി​​​ല്ല​​​ല്ലോ.

മാ​​​വോ​​​യു​​​ടെ വീ​​​ര​​​സാ​​​ഹ​​​സ​​​ങ്ങ​​​ളും രാ​​​ഷ്‌​​ട്രീ​​​യ അ​​​ട്ടി​​​മ​​​റി​​​ക​​​ളും ഒ​​​ക്കെ ബാ​​​ല്യ​​​ത്തി​​​ലേ ക​​​ണ്ടും​​​ കേ​​​ട്ടും വ​​​ള​​​ർ​​​ന്ന​​​യാ​​​ളാ​​​ണ് 64 വ​​​യ​​​സു​​​ള്ള ഷി. ​​​ഒ​​​പ്പം മാ​​​ക്കി​​​യ​​​വെ​​​ല്ലി​​​യെ​​​പ്പോ​​​ലെ ത​​​ന്ത്ര​​​ശാ​​​ലി​​​യാ​​​യ രാ​​ഷ്‌​​ട്രീ​​​യ​​​ക്കാ​​​ര​​​നും. ഗോ​​​ർ​​​ബ​​​ചോ​​​വി​​​ന്‍റെ കാ​​​ല​​​ത്തു സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ൻ ത​​​ക​​​ർ​​​ന്ന​​​തു​​​പോ​​​ലൊ​​​രു സാ​​​ധ്യ​​​ത ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ചൈ​​​നീ​​​സ് നേ​​​താ​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ ക​​​രു​​​ത്ത​​​നാ​​​യാ​​​ണു ഷി​​​യെ ബി​​​ഷ​​​പ് വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്.