NewsOnlive.in

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് കാ​ണാ​തെ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. റി​പ്പോ​ർ​ട്ടി​നെ​തി​രെ നി​യ​മ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട ക​ന്പ​നി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഞ്ചു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് ഏ​​​ഴു​​​ ല​​​ക്ഷം കോ​​​ടി രൂ​​​പ മു​​​ട​​​ക്കി​​​ൽ 84,000 കി​​​ലോ​​​മീ​​​റ്റ​​​ർ ഹൈ​​​വേ നി​​​ർ​​​മാ​​​ണ​​​വും റോ​​​ഡ് വി​​​ക​​​സ​​​ന​​​വും. പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് ര​​​ണ്ടു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് 2.11 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ മൂ​​​ല​​​ധ​​​നം. സാ​​​ന്പ​​​ത്തി​​​ക​​​രം​​​ഗ​​​ത്തി​​​ന് ഉ​​​ത്തേ​​​ജ​​​നം പ​​​ക​​​രാ​​​നും തൊ​​​ഴി​​​ല​​​വ​​​സ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ഏ​​​റെ ആ​​​ലോ​​​ച​​​ന​​​ക​​​ൾ​​​ക്കു ശേ​​​ഷം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​ണി​​​ത്.

ക​​​ന്യാ​​​കു​​​മാ​​​രി-​​​കൊ​​​ച്ചി-​​​മും​​​ബൈ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി (അ​​​തി​​​വേ​​​ഗ ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു​​​ള്ള ഹൈ​​​വേ)​​​യും ഏ​​​ഴു​​​ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ ഭാ​​​ര​​​ത്‌മാല പ​​​ദ്ധ​​​തി​​​യി​​​ൽ​​​പ്പെ​​​ടു​​​ന്നു. നി​​​ല​​​വി​​​ലു​​​ള്ള ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ച്ചും ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ബൈ​​​പാ​​​സു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു​​​മാ​​​ണു സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി നി​​​ർ​​​മി​​​ക്കു​​​ക. കൊ​​​ച്ചി-​​​മും​​​ബൈ യാ​​​ത്രാ സ​​​മ​​​യം അ​​​ഞ്ചു​​​മ​​​ണി​​​ക്കൂ​​​ർ കു​​​റ​​​യ്ക്കാ​​​ൻ നി​​​ർ​​​ദി​​​ഷ്ട ഇ​​​ട​​​നാ​​​ഴി സ​​​ഹാ​​​യി​​​ക്കും.

ഇ​​​ന്ന​​​ലെ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ​​​ക്കു ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജയ്റ്റ്‌ലിയും ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും​​​കൂ​​​ടി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​ത്.
സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച കു​​​റ​​​വാ​​​ണെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ശ​​​രി​​​യ​​​ല്ലെ​​​ന്നു ജയ്റ്റ്‌ലി വാ​​​ദി​​​ച്ചു. സാ​​​ന്പ​​​ത്തി​​​ക സൂ​​​ച​​​ക​​​ങ്ങ​​​ൾ എ​​​ല്ലാം ന​​​ല്ല ഭാ​​​വി കാ​​​ണി​​​ക്കു​​​ന്നു-അദ്ദേഹം പറഞ്ഞു.

ഭാരത്‌മാല

എ.​​​ബി. വാ​​​ജ്പേ​​​യി​​​യു​​​ടെ കാ​​​ല​​​ത്തെ ദേ​​​ശീ​​​യ​​​പാ​​​താ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി (എ​​​ൻ​​​എ​​​ച്ച്ഡി​​​പി)​​​ക്കു ശേ​​​ഷ​​​മു​​​ള്ള ബൃ​​​ഹ​​​ദ് പ​​​ദ്ധ​​​തി​​​യാ​​​ണു ഭാ​​​ര​​​ത്‌​​​മാ​​​ല. 1998-ലാ​​​രം​​​ഭി​​​ച്ച എ​​​ൻ​​​എ​​​ച്ച്ഡി​​​പി സു​​​വ​​​ർ​​​ണ ച​​​തു​​​ഷ്കോ​​​ണം പോ​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ അ​​​ന്പ​​​തി​​​നാ​​​യി​​​രം കി​​​ലോ​​​മീ​​​റ്റ​​​ർ ദേ​​​ശീ​​​യ​​​പാ​​​ത നി​​​ർ​​​മി​​​ച്ചു. ഇ​​​തി​​​ൽ 10,000 കി​​​ലോ​​​മീ​​​റ്റ​​​ർ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള​​​ത് ഉ​​​ട​​​നെ തീ​​​രും.ഭാ​​​ര​​​ത്‌​​​മാ​​​ല ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തു പ​​​ത്തു​​​ല​​​ക്ഷം കോ​​​ടി​​​യു​​​ടെ പ​​​ദ്ധ​​​തി​​​യാ​​​ണ്. ഇ​​​ന്ന​​​ലെ ഏ​​​ഴു​​​ല​​​ക്ഷം കോ​​​ടി​​​യു​​​ടെ ഭാ​​​ഗം അം​​​ഗീ​​​ക​​​രി​​​ച്ചു. ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ 3.85 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ 24,800 കി​​​ലോ​​​മീ​​​റ്റ​​​ർ ദേ​​​ശീ​​​യ​​​പാ​​​ത പ​​​ണി​​​യും.


അ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ചും തീ​​​ര​​​മേ​​​ഖ​​​ല​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ചും 7000 കി​​​ലോ​​​മീ​​​റ്റ​​​ർ റോ​​​ഡ് നി​​​ർ​​​മി​​​ക്കും. 14,000 കി​​​ലോ​​​മീ​​​റ്റ​​​ർ പോ​​​ഷ​​​ക റോ​​​ഡു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നും ഇ​​​ന്ന​​​ലെ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. കേ​​​ര​​​ള​​​ത്തി​​​ലേ​​​ത​​​ട​​​ക്കം 44 സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി​​​ക​​​ളും ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ​​​പെ​​​ടു​​​ന്നു. 1837 കി​​​ലോ​​​മീ​​​റ്റ​​​ർ എ​​​ക്സ്പ്ര​​​സ്‌​​​വേ അ​​​ട​​​ക്കം മൊ​​​ത്തം 83,677 കി​​​ലോ​​​മീ​​​റ്റ​​​ർ റോ​​​ഡു​​​ക​​​ളും ഹൈ​​​വേ​​​ക​​​ളും 2022 ഓ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ൽ വി​​​ഭാ​​​വ​​​ന​​​ചെ​​​യ്യു​​​ന്ന​​​ത്.

ബോ​​​ണ്ട് ഇ​​​റ​​​ക്കി ബാ​​​ങ്കു​​​ക​​​ൾ​​​ക്കു മൂ​​​ല​​​ധ​​​നം

കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ൾ​​​കൊ​​​ണ്ടു ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​യ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് 2.11 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ മൂ​​​ല​​​ധ​​​നം ന​​​ൽ​​​കും. ഇ​​​തി​​​ൽ 76,000 കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റ് വി​​​ഹി​​​ത​​​മാ​​​ണ്. 1.35 ല​​​ക്ഷം കോ​​​ടി രൂ​​​പ ബോ​​​ണ്ടു​​​ക​​​ളാ​​​യാ​​​ണു ന​​​ൽ​​​കു​​​ക.

ബാ​​​ങ്കു​​​ക​​​ൾ പ​​​ണം ന​​​ൽ​​​കി ബോ​​​ണ്ടു​​​ക​​​ൾ വാ​​​ങ്ങും. ഈ ​​​ബോ​​​ണ്ടു​​​ക​​​ൾ മൂ​​​ല​​​ധ​​​ന​​​മാ​​​യി ക​​​ണ​​​ക്കി​​​ൽ​​​പ്പെ​​​ടു​​​ത്താം. വ്യ​​​വ​​​സാ​​​യ വാ​​​യ്പ തീ​​​രെ കു​​​റ​​​ഞ്ഞ​​​തു​​​മൂ​​​ലം ബാ​​​ങ്കു​​​ക​​​ളി​​​ൽ ധാ​​​രാ​​​ളം പ​​​ണ​​​മു​​​ണ്ട്. ഈ ​​​പ​​​ണം ബോ​​​ണ്ടി​​​ൽ നി​​​ക്ഷേ​​​പി​​​ച്ചാ​​​ൽ പ​​​ലി​​​ശ​​​ല​​​ഭി​​​ക്കും. നി​​​ക്ഷേ​​​പ​​​ത്തു​​​ക മൂ​​​ല​​​ധ​​​ന​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ക​​​യും ചെ​​​യ്യും. 1990-ക​​​ളി​​​ൽ ഇ​​​ങ്ങ​​​നെ ബോ​​​ണ്ടു​​​ക​​​ൾ ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
രാ​​​ജ്യ​​​ത്തു ലി​​​സ്റ്റ് ചെ​​​യ്ത 39 ബാ​​​ങ്കു​​​ക​​​ളി​​​ൽ 8.35 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ട്. കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ തു​​​ക വ​​​ക​​​യി​​​രു​​​ത്തേ​​​ണ്ടി​​​വ​​​രും. അ​​​തി​​​നാലാണു കൂ​​​ടു​​​ത​​​ൽ മൂ​​​ല​​​ധ​​​നം നല്കുന്നത്.