NewsOnlive.in

തിരുവനന്തപുരത്ത് ഇന്ന് രണ്ടാമത്തെ പനിമരണം

തിരുവനന്തപുരം: ജില്ലയിൽ വീണ്ടും പനി മരണം വള്ളക്കടവ് സ്വദേശി നിസാർ (24) ആണ് മരിച്ചത്. ഡെങ്കി പനി ബാധയേത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ പനിബാധയേത്തുടർന്ന് ജില്ലയിൽ ഇന്ന് മരിച്ചവരുടെ എണ്ണം രണ്ടായി.