NewsOnlive.in

തരിക്കഞ്ഞി

ചേരുവകള്‍:

  • നുറുക്കു ഗോതമ്ബ് – 50 ഗ്രാം
  • പാല്‍ – 500 മില്ലി
  • പഞ്ചസാര – 4 സ്പൂണ്‍
  • നെയ്യ് – 2 സ്പൂണ്‍
  • കശുവണ്ടി – 1 സ്പൂണ്‍ (ചെറുതായരിഞ്ഞത്)
  • ആല്‍മണ്ട് – 1 സ്പൂണ്‍ (ചെറുതാക്കിയത്)
  • ബദാം – 1 സ്പൂണ്‍ (ചെറുതായരിഞ്ഞത്)
  • ഉണക്കമുന്തിരി – 1 സ്പൂണ്‍

തയാറാക്കുന്ന വിധം:

ഗോതമ്ബ്, നന്നായി വേവിക്കുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. പഞ്ചസാര ചേര്‍ക്കുക. നട്ട്സ് നെയ്യില്‍ വറുക്കുക. ഓരോ ഗ്ലാസ് കഞ്ഞിയിലും വറുത്ത നട്ട്സ് ഇട്ട് അലങ്കരിച്ച്‌ വിളമ്ബാം.

തയാറാക്കിയത്: റജി കൃഷ്ണകുമാര്‍