NewsOnlive.in

മദ്യരാജാവ് വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍..!! വെറും മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യവും..!!

കുപ്രസിദ്ധ മദ്യവ്യവസായി വിജയ് മല്യയെ അറസ്റ്റ് ചെയ്തു. സ്കോര്‍ട്ട്ലാന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റ് ചെയ്തത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മല്യയെ കോടതി ജാമ്യത്തില്‍ വിട്ടു. അറസ്റ്റ് നടന്ന് മൂന്ന് മണിക്കൂറിനുള്ളിലാണ് മല്യയ്ക്ക് ജാമ്യം ലഭിച്ചത്.