NewsOnlive.in

മലപ്പുറം ഉപതിരഞ്ഞെടുപ്പ് ; പോളിംഗ് ആരംഭിച്ചു

മലപ്പുറം

: മലപ്പുറം ഉപതിരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചു. 13 .2 ലക്ഷം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. 9 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 1175 ബൂത്തുകള്‍ സജ്ജീകരിച്ചതില്‍ 49 പ്രശ്ന ബാധിത ബൂത്തുകളുണ്ട്. പികെ കുഞ്ഞാലികുട്ടിയും, പാണക്കാട് തങ്ങളും വോട്ട് ചെയ്തു.