NewsOnlive.in

തുര്‍ക്കിയിലെ ദിയാര്‍ബക്കീറിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്ക്

അങ്കാറ: തുര്‍ക്കിയിലെ ദിയാര്‍ബക്കീറിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്ക്.

ദിയാര്‍ബക്കീറിലെ പൊലീസ് സ്റ്റേഷനു മുന്നിലാണ് അപകടമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.

ഗ്യാസ് സിലണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് ഭീകരാക്രമണമാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങല്‍ ലഭ്യമല്ല.