NewsOnlive.in

മാവോയോളം ഉയരത്തിൽ ഷി

ബെ​​​യ്ജിം​​​ഗ്: ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​നെ മാ​​​വോ സേ​ ​​ദും​​​ഗി​​​നോ​​​ളം ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ 19-ാം കോ​​​ൺ​​​ഗ്ര​​​സ് സ​​​മാ​​​പി​​​ച്ചു. ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഷി…

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് കാ​ണാ​തെ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. റി​പ്പോ​ർ​ട്ടി​നെ​തി​രെ നി​യ​മ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട ക​ന്പ​നി​യാ​ണെ​ന്നും അ​ദ്ദേ​ഹം…

പൂനെ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 231 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒൻപത് വിക്കറ്റിന് 230 റണ്‍സ് നേടി….

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ ഒൻപത്, 14 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം…

Latest News

ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് കാ​ണാ​തെ പ്ര​തി​ക​രി​ക്കാ​നി​ല്ല: തോ​മ​സ് ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് കാ​ണാ​തെ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. റി​പ്പോ​ർ​ട്ടി​നെ​തി​രെ നി​യ​മ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട ക​ന്പ​നി​യാ​ണെ​ന്നും അ​ദ്ദേ​ഹം…

കൊച്ചി: ശബരിമല മേൽശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷകൻ കെ.ബി.പ്രദീപാണ് അമിക്കസ് ക്യൂറി. ശബരിമല മേൽശാന്തിമാരായി അബ്രാഹ്മണരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം…

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നു. ഈ മാസം 25 പേരാണ് പനി ബാധിച്ച്‌ മരിച്ചത്. ഒമ്ബത് പേര്‍ക്ക് എച്ച്‌1 എന്‍1 രോഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനിബാധിച്ച്‌…

കൊച്ചി: കേരളത്തിന്റെ അഭിമാന സംരഭമായ കൊച്ചി മെട്രോയെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കിയത് സാങ്കേതിക മേന്‍മ മാത്രമായാരുന്നില്ല. മനുഷ്യത്വപരമായി മാതൃകയായ ചില നടപടികള്‍ കൊണ്ടുകൂടിയായിരുന്നു. മെട്രോയില്‍ ഭിന്നലിംഗക്കാരായ ആളുകള്‍ക്ക് ജോലി…

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപത്, പതിനാല് തീയതികളിൽ

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ ഒൻപത്, 14 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം…

തിരുവനന്തപുരം: സോളാർ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് എല്ലാ നിയമസഭാ അംഗങ്ങൾക്കും നൽകണമെന്ന് പ്രതിപക്ഷ ഉപനേതാവ് കെ.സി.ജോസഫ്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കർക്ക് കത്ത് നൽകി. സോളാർ കേസ്…

ന്യൂഡല്‍ഹി: യാത്രാക്കൂലിയിലും മറ്റ് നിരക്കുകളിലും വര്‍ധന വരുത്താന്‍ റെയില്‍വേ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന് അനുമതി നല്‍കിയതായാണ് സൂചന. ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ റെയില്‍വെയുടെ…

വാഷിങ്ടണ്‍: പാകിസ്താന്റെ ഭീകരപ്രവര്‍ത്തങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച്‌ ഇന്ത്യയും അമേരിക്കയും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംയുക്തമായ പുറത്തിറക്കിയ പ്രസ്താവനയിലാണ് പാകിസ്താന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌…

മാവോയോളം ഉയരത്തിൽ ഷി

ബെ​​​യ്ജിം​​​ഗ്: ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​നെ മാ​​​വോ സേ​ ​​ദും​​​ഗി​​​നോ​​​ളം ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ 19-ാം കോ​​​ൺ​​​ഗ്ര​​​സ് സ​​​മാ​​​പി​​​ച്ചു. ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഷി…

മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ലു​ണ്ടാ​യ ഇ​ര​ട്ട ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ മു​പ്പ​തോ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മൊ​ഗാ​ദി​ഷു​വി​ലെ ഒ​രു ഹോ​ട്ട​ലി​നു മു​ന്നി​ലാ​യി​രു​ന്നു ആ​ദ്യ…

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സന്ദര്‍ശനം…

Beijing, June 19 – India on Monday said Brics needs to cooperate on counter-terrorism as the Foreign Ministers meet of the…

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് കാ​ണാ​തെ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. റി​പ്പോ​ർ​ട്ടി​നെ​തി​രെ നി​യ​മ​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട ക​ന്പ​നി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഞ്ചു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് ഏ​​​ഴു​​​ ല​​​ക്ഷം കോ​​​ടി രൂ​​​പ മു​​​ട​​​ക്കി​​​ൽ 84,000 കി​​​ലോ​​​മീ​​​റ്റ​​​ർ ഹൈ​​​വേ നി​​​ർ​​​മാ​​​ണ​​​വും റോ​​​ഡ് വി​​​ക​​​സ​​​ന​​​വും. പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് ര​​​ണ്ടു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് 2.11 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ…

ന്യൂഡൽഹി: ടുജി സ്പെക്ട്രം അഴിമതി കേസ് പരിഗണിക്കുന്നത് പ്രത്യേക സിബിഐ കോടതി നവംബർ ഏഴിലേക്ക് മാറ്റി. മുൻ ടെലികോം മന്ത്രി എ.രാജ, ഡിഎംകെ രാജ്യസഭാംഗം കനിമൊഴി തുടങ്ങിയവർ…

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 21,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,705 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന്…

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് ബി.സി.സി.ഐയ്ക്ക് 2694 കോടി രൂപ ലഭിക്കും. ലണ്ടനില്‍ ചേര്‍ന്ന ഐസിസി വാര്‍ഷിക ജനറല്‍ബോഡിയിലാണ് തീരുമാനം ഉണ്ടായത്. ഇപ്പോള്‍ ഉളളതിനെക്കാള്‍ ആയിരംകോടി കുറവായിരുന്നു…

ന്യൂഡല്‍ഹി: നിരന്തരമായി കേരളം നടത്തിയ പോരാട്ടത്തിനൊടുവില്‍ സംസ്​ഥാന സര്‍ക്കാറി​േന്‍റതല്ലാത്ത ലോട്ടറികള്‍ക്കുള്ള നികുതി 28 ശതമാനമാക്കി വര്‍ധിപ്പിച്ചു. ചരക്കുസേവന നികുതി സമിതി യോഗത്തില്‍ ഒന്നര മണിക്കൂര്‍ നേരം കേരളം…

കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 21,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആറ്…

കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്

കൊല്ലം: പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് കെഎസ്‌യുവാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച്…

ലഖ്നൗ: പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും ടാബ്ലറ്റും കമ്ബ്യൂട്ടറും നല്‍കി. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പുരസ്കാരങ്ങള്‍…

തൃശ്ശൂര്‍: സംസ്ഥാനത്തെ ആറ് നഴ്‌സിംഗ് കോളേജുകളുടെ അംഗീകാരം പിന്‍വലിയ്ക്കാന്‍ തീരുമാനം . നഴ്‌സിങ് കോളേജുകള്‍ക്കെതിരെ  ആരോഗ്യ സര്‍കലാശാലയാണ് കര്‍ശന നടപടിയുമായി രംഗത്ത് വന്നിരിയ്ക്കുന്നത്. സര്‍കലാശാല നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഇല്ലാത്ത…

തിരുവനന്തപുരം: നിലവിലുള്ള മെഡിക്കല്‍ കോളേജുകളില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം കൂട്ടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. രാജ്യത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണിത്. കേന്ദ്രസര്‍ക്കാര്‍…

വി​വാ​ഹം എ​പ്പോ​ൾ? കേ​ട്ടു മ​ടു​ത്തെ​ന്ന് ത​ബു

വി​വാ​ഹം എ​ന്നാ​ണ് എ​ന്ന ചോ​ദ്യം കേ​ട്ട് മ​ടു​ത്തെ​ന്ന് ബോ​ളി​വു​ഡ് ന​ടി ത​ബു. അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ഭി​മു​ഖ​ത്തി​നി​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഇ​ത്ത​രം…

ചെന്നൈ: പ്രശസ്ത സംവിധായകൻ ഐ.വി.ശശി (69) അന്തരിച്ചു. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അന്ത്യം. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യയും നടിയുമായ സീമയാണ് മരണവിവരം…

ആലുവ: സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഏർപ്പാടാക്കിയതുമായി ബന്ധപ്പെട്ട് നടൻ ദീലീപ് പോലീസിൽ വിശദീകരണം നൽകി. തനിക്കെതിരേ പരാതി നൽകിയവരിൽനിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. എന്നാൽ…

ന്യൂഡൽഹി: രാജ്യത്തെ സിനിമാ തീയറ്ററുകളിൽ പ്രദർശനത്തിനു മുന്പായി ദേശീയഗാനം കേൾപ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനാവില്ല. ജനം തീയറ്ററിൽ പോകുന്നത് വിനോദത്തിനാണെന്നും കഴിഞ്ഞ വർഷം…

ആമാശയത്തിനു തുണയായ് പപ്പായ

* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന…

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നു. ഈ മാസം 25 പേരാണ് പനി ബാധിച്ച്‌ മരിച്ചത്. ഒമ്ബത് പേര്‍ക്ക് എച്ച്‌1 എന്‍1 രോഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനിബാധിച്ച്‌…

ന്യൂയോര്‍ക്ക്: വെളിച്ചെണ്ണയും അനാരോഗ്യകരമെന്ന് അമേരിക്കന്‍ ഗവേഷകര്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (എഎച്ച്എ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണമെന്ന പേരിലാണ് വെളിച്ചെണ്ണ വിപണിയില്‍ വില്‍ക്കപ്പെടുന്നത്. വെളിച്ചെണ്ണയിലെ കൊഴുപ്പ്…

തിരുവനന്തപുരം:  ഇടവിട്ടുള്ള മഴയും വെയിലും കാരണം ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. തീവ്രമായ രോഗാതുരതയിലേക്കും…

ഇന്ത്യയ്ക്ക് വിജയം 231 റണ്‍സ് അകലെ

പൂനെ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 231 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒൻപത് വിക്കറ്റിന് 230 റണ്‍സ് നേടി….

കോട്ടയം: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾകായിക മേളയിൽ 258 പോയിന്‍റുമായി എറണാകുളം ജില്ല ചാമ്പ്യന്മാരായി. 184 പോയിന്‍റുമായി പാലക്കാടും 110 പോയിന്‍റുമായി കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. സ്കൂളുകളിൽ…

പോര്‍ട്ട് ഓഫ് സ്പെയിന്‍ : മുഖ്യ പരിശീലകനില്ലാതെ ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനം കളിക്കും. കുംബ്ലെയുമായുള്ള പ്രശ്നങ്ങളും വിവാദങ്ങളും നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇന്ന്…

പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്ബനിയായ ഐ ഡി ബി ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഈ വര്‍ഷം നടത്താനിരിക്കുന്ന സ്പൈസ് കോസ്റ്റ് മാരത്തണിന്റെ മുഖമായി ക്രിക്കറ്റ് ഇതിഹാസം…

സൂ​ക്ഷി​ക്കു​ക: വൈ-​ഫൈ അ​പ​ക​ട​ത്തി​ൽ

ഓ​ഫീ​സി​ലോ വീ​ട്ടി​ലോ വൈ-​ഫൈ റൂ​ട്ട​ർ ഉ​ള്ള​വ​രാ​ണോ നി​ങ്ങ​ൾ? ആ​ണെ​ങ്കി​ൽ നി​ങ്ങ​ൾ​ക്കൊ​രു മു​ന്ന​റി​യി​പ്പു​ണ്ട്. റൂ​ട്ട​റി​നെ​യും അ​തി​ൽ ക​ണ​ക്ട് ചെ​യ്യു​ന്ന ഡി​വൈ​സു​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന ഡ​ബ്ല്യൂ​പി​എ2 എ​ൻ​ക്രി​പ്ഷ​ൻ പ്രോ​ട്ടോ​കോ​ൾ അ​ല്പം അ​പ​ക​ട​ത്തി​ലാ​ണ്….

വാഷിങ്ടൺ: ചന്ദ്രനിലേക്കൊരു യാത്ര.. ബഹിരാകാശത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളിൽ നാസ അടക്കമുള്ള സ്ഥാപനങ്ങളുടെ സ്വപ്‌നം. ആ സ്വപ്‌നം യാഥാർത്ഥ്യമായി ചൊവ്വാ ഗ്രഹവും വ്യാഴവും പിന്നിട്ട് നാസയുടെ സ്വപ്‌നം സൂര്യനിലേക്ക്…

ന്യൂഡല്‍ഹി: ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റിന് ഒരിക്കല്‍ വിലക്കേര്‍പ്പെടുത്തിയ അമേരിക്ക തന്നെ അതേ റോക്കറ്റ് ഉപയോഗിച്ച്‌ ഐ.എസ്.ആര്‍.ഒയും നാസയും സംയുക്തമായി വികസിപ്പിക്കുന്ന ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാന്‍…

മുംബൈ: ( 07.04.2017) ജിയോ നീട്ടിയ സൗജന്യ സേവനങ്ങള്‍ ഉടൻ പിന്‍വലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് ) യുടെ നിര്‍ദേശം. മാര്‍ച്ച്‌ 31ന്…

ചിക്കന്‍ കൊത്തുപൊറോട്ട

ആവശ്യമുള്ള സാധനങ്ങള്‍ പൊറോട്ട- അഞ്ചെണ്ണം സവാള- രണ്ടെണ്ണം പച്ചമുളക്- അഞ്ചെണ്ണം തക്കാളി- രണ്ടെണ്ണം കുരുമുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍ മുട്ട- മൂന്നെണ്ണം ചിക്കന്‍- ഉപ്പും കുരുമുളക്…

ചേരുവകള്‍: ചിക്കന്‍ -12 കഷ്ണം ചെറിയ ഉള്ളി -ഒരു കപ്പ് (ചെറുതായി അരിഞ്ഞത്) സവാള -വലിയ ഒരെണ്ണം കനം കുറച്ച്‌ അരിഞ്ഞത് തക്കാളി -രണ്ട് ഇഞ്ചി, വെളുത്തുള്ളി…

ആവശ്യമായ ഘടകങ്ങള്‍ ചിക്കന്‍ 1 കിലോ (വലിയ കഷണങ്ങളായി മുറിച്ചത് ) കുരുമുളക് 2 സ്പൂണ്‍ ബട്ടര്‍ 2 സ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ് 1 സ്പൂണ്‍ പച്ചമുളക്…

ചേരുവകൾ:  പഴുത്ത മാങ്ങ (വലുത്) -ഒരു എണ്ണം ചൗവ്വരി (സാഗോ/സാബൂനരി) -കാൽ കപ്പ് പാൽ -അര കപ്പ് കണ്ടെൻസ്ഡ് മിൽക് -അര കപ്പ് പഞ്ചസാര -മൂന്ന് ടേബ്ൾ…

വെളിച്ചെണ്ണയുടെ ഉപയോഗം

വെളിച്ചെണ്ണ കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. വെളിച്ചണ്ണ കൊണ്ട് സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള നിരവധി ഗുണങ്ങള്‍ ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. അടുക്കളയില്‍ മാത്രമല്ല സൗന്ദര്യ കാര്യത്തിലും വെളിച്ചെണ്ണ…

വെണ്ടക്ക പച്ചക്കറികളില്‍ പ്രധാനിയാണ്. വെണ്ടക്കയില്ലാതെ സാമ്പാറിനെക്കുറിച്ച് ചിന്തിയ്ക്കാന്‍ പോലും കഴിയില്ല. ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് വെണ്ടയ്ക്കക്ക്. എന്നാല്‍ വെണ്ടക്ക് ആരോഗ്യത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും മുന്നില്‍ തന്നെയാണ്. കേശസംരക്ഷണത്തിന്റെ…

തലമുടി വളരുന്നില്ല ഉള്ള മുടി പൊട്ടിപ്പോവുന്നു തുടങ്ങി പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങളാണ് നമ്മളില്‍ പലരും അനുഭവിയ്ക്കുന്നത്. പലപ്പോഴും തലമുടി വളരുന്നില്ല എന്ന് പരാതി പറയുന്നവര്‍ ആശ്രയിക്കുന്നതാകട്ടെ…

എല്ലാവരെയും വിഷമിക്കുന്ന ഒരു കാര്യമാണ് മുടികൊഴിച്ചില്‍. എന്നാല്‍ മുടി കൊഴിച്ചില്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്ന കാര്യം ആരും ശ്രദ്ധിക്കാറുമില്ല. ജീവിതചര്യയിലെ മാറ്റങ്ങള്‍, മലിനീകരണം എന്നിവയൊക്കെ മുടികൊഴിച്ചിലിന് കാരണങ്ങളാണ്. മുടികൊഴിച്ചിലിന്‍റെ…