ചേരുവകള്‍:
- സവാള -കാല് കിലോ
- കാബേജ് -അര കിലോ
- ഉരുളക്കിഴങ്ങ് -അര കിലോ
- ബീറ്റ്റൂട്ട് -കാല് കിലോ
- റസ്ക് പൊടി -കാല് കിലോ
- മുട്ട -അഞ്ച്
- ഉപ്പ് -ആവശ്യത്തിന്
- സേമിയ -ഒരു പാക്കറ്റ് (ഇത് ഇത്രയും മിക്സ് ചെയ്ത് ഉണ്ട പോലെ പിടിക്കണം)
- കാടമുട്ട -10 എണ്ണം
- വെളിച്ചെണ്ണ -അര കിലോ
തയാറാക്കുന്നവിധം:
പിടിച്ച ഉണ്ടയുടെ ഉള്ളില്‍ കാടമുട്ട വെക്കുക. വീണ്ടും ഉരുട്ടി റസ്ക് പൊടിയില്‍ മുക്കി മുട്ട മിക്സില്‍ മുക്കി സേമിയ നുറുക്കിയതില്‍ മുക്കിയെടുത്ത് എണ്ണയില്‍ പൊരിക്കുക.