NewsOnlive.in

കക്ക ഒഴിച്ചുകറി

  1. തേങ്ങ,
  2. കുറച്ച്‌ മല്ലിപ്പൊടി,
  3. ഒരു സ്​പൂണ്‍ മുളകുപൊടി,
  4. കുറച്ച്‌ മഞ്ഞള്‍പ്പൊടി,
  5. രണ്ട്-മൂന്ന് ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഇതിലേക്ക് കക്ക, മുരിങ്ങക്ക, പച്ചമുളക്, കറിവേപ്പില,
  6. തക്കാളി, കുറച്ച്‌ പുളിപിഴിഞ്ഞത് എന്നിവ ചേര്‍ത്ത് കുഴമ്ബു രൂപത്തില്‍ കലക്കി അടുപ്പത്തുവെച്ച്‌ തിളക്കുമ്ബോള്‍ കുറച്ച്‌ ഉലുവപ്പൊടികൂടി ചേര്‍ത്ത് എണ്ണ തെളിയുമ്ബോള്‍ വാങ്ങിവെക്കുക. കടുകും ഉണക്കമുളകും ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച്‌ ഒഴിച്ച്‌ ഇളക്കി ഉപയോഗിക്കാം