NewsOnlive.in

KFC എങ്ങനെ വീട്ടില്‍ തന്നെ തയ്യാറാക്കാം…?

1.ചിക്കന്‍
2.മുളക് പൊടി അര ടീസ്പൂണ്‍
3.മൈത 300 ഗ്രാ
4.കോഴിമുട്ട ഒന്ന്…
5.കുരുമുളക് പൊടി അര
6.മഞ്ഞള്‍ പൊടി രണ്ട് നുള്ള്…
7.ഉപ്പ് പാകത്തിന്
8.കോണ്‍ പൗഡര്‍
9.ഫ്രഷ് പiല്‍ 3 സു

ആദ്യം ചിക്കന്‍ വൃത്തിയായി കഴുകിയതിന് ശേഷം കുറച്ച് പാകത്തില്‍ വെള്ളത്തില്‍ പാകത്തിന് ഉപ്പ് ചേര്‍ത്ത് ഒരു മണിക്കൂറോളംവെക്കുക.
ഒരു മണിക്കൂറിന് ശേഷം ചിക്കന്‍ ആ വെള്ളത്തില്‍ നിന്നെടുത്ത് വെള്ളം വാര്‍ന്ന് പോവാനൊരു പാത്രത്തില്‍ വെക്കുക.
കോഴിമുട്ടയില്‍ മഞ്ഞള്‍ പൊടിയും പാലും കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വെക്കുക.
മൈതയില്‍ കുറച്ച് ഉപ്പും കുരുമുളക് പൊടിയും കോണ്‍ പൗഡറുംമുളക് പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വെക്കുക.എന്നിട്ട് ചിക്കന്‍ ഓരോ കഷ്ണം എടുത്ത് ആദ്യം മസാല മിക്‌സ് ചെയ്ത മൈതയെടുത്ത് ഓരോ കഷ്ണത്തിലും നന്നായി പിടിപ്പികുക്ക.
എന്നിട്ട് ഓരോ പീസ് ചിക്കനെടുത്ത് മിക്‌സ് ചെയ്ത് വെച്ച കോഴിമുട്ടയില്‍ മുക്കി മൈത ചിക്കനില്‍ പുരട്ടി വെക്കുക.
കുക്കറിഎണ്ണ ചൂടായതിന് ശേഷം ചിക്കന്‍ കുക്കറി ലോട്ട് ഇട്ട് ഒരു വിസില്‍ അടിച്ചാല്‍ ഓഫ് ചെയുക എന്നിട്ട് കുക്കറിന്റെ ഹാവി കളഞ്ഞ് ചിക്കന്‍ എടുക്കാം ചിക്കന്‍ KFC നല്ല സോഫ്റ്റ് ആയിക്കും കഴിക്കാന്‍ നല്ല ടെസ്റ്റ് ആയിരിക്കും
By: Sadakkath Kodiyeri