NewsOnlive.in

കേരള ഹൌസില്‍ പശുമാംസമെന്ന് വ്യാജ പരാതി നല്കിയ വിഷ്ണുഗുപ്ത അറസ്റില്‍

ന്യൂഡല്‍ഹി: കേരള ഹൌസില്‍ പശുമാംസം നല്കുന്നുവെന്ന് വ്യാജ പരാതി നല്കിയ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയെ ഡല്‍ഹി പോലീസ് അറസ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ് ചെയ്തിരിക്കുന്നത്. ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളും ഇയാളുടെ മേല്‍ പോലീസ് ചുമത്തിയിട്ടുണ്ട്